ആദ്യ ജാക്കി വെപ്പ് , ഒരു അനുഭവ കഥ
ആദ്യ ജാക്കി വെപ്പ് , ഒരു അനുഭവ കഥ
............................................
എന്റെ പേര് " പ്രിയ " 16 " വയസ്സ് , സ്ഥലം ശാസ്തവട്ടം ഞാൻ ഇന്നു ഇവിടെ പറയാൻ പോകുന്നത് എന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആയ ജാക്കി വെപ്പിനെ കുറിച്ചാണ് നേരം ലർച്ചെ 7 മണി ഞാൻ ഉറക്കം ഉണർന്ന് സമയം
നോക്കിയപ്പോൾ ആണ് മനസ്സിലായത് ഞാൻ ലേറ്റ് ആയി എന്ന് കാരണം എനിക്ക് 8.30 നുള്ള രാജൻ ബസ്സിൽ ആണ് പഠിക്കാൻ പോകേണ്ടത് ഉടൻ താനെ ചാടി എണീറ്റ് കുളിക്കാൻ ആയി ഓടി , ഞാൻ പണ്ടേ കാക്ക കുളി എന്നാ എല്ലാവരും പറയുന്നത് , അങ്ങനെ കുളിച്ച് നല്ല ഡ്രെസ്സും ധരിച്ച് ഞാൻ ബസ്സിനായി കാത്ത് നിന്നു , താമസികാതെ തന്നെ ബസ്സ് വന്നു അന്ന് ശാർക്കര അമ്പലത്തിലെ ഉൽസ്സവം ആയതിനാൽ ബസ്സിൽ അൽപ്പം തിരക്കും ആയിരുന്നു , ഞാൻ ബസ്സിൽ കേറിയതും മുന്നോട്ടു നീങ്ങാൻ ഇടമില്ല , എന്ത് ചെയ്യാൻ പറ്റും , ഒടുവിൽ പുറകോട്ട് പോകേണ്ടി വന്നു അങ്ങനെ ഏതാണ്ട് മുട്ടപ്പലം എന്ന സ്ഥലം ആയപ്പോൾ യാത്രക്കാരുടെ തള്ള് അധികമായി ഞാൻ ഏറ്റവും പിന്നിൽ അകപെട്ടു , എന്റെ മുന്നിൽ ഒരു ആന്റിയും നിൽപ്പുണ്ട് അൽപ്പം ദൂരം പിന്നിട്ടപ്പോൾ ആണ് എന്റെ ചന്തിയിൽ ആരോ വിരൽ ഇട്ടു കുത്തുന്ന പോലെ എനിക്ക് തോന്നിയത് , കുറച്ച് നേരം അത് തുടർന്നപ്പോൾ ഞാൻ തിരിഞ്ഞു നോക്കി ഒരു 20 വയസ് തോനുന്ന ചേട്ടൻ ആണ് പുറകിൽ പക്ഷേ കൈ കൊണ്ട് കുത്തുവാൻ ആ ചേട്ടന് കഴിയില്ല കാരണം ആ ചേട്ടന്റെ രണ്ടു കൈകളും ബസ്സിന്റെ മുകളിലത്തെ കമ്പിയിൽ ഉണ്ട് താനും ഞാൻ ആകെ ഒന്ന് വിയർത്തു ആരാ ഇങ്ങനെ കുത്തുന്നത് എന്ന് അറിയാനും സാധിക്കുന്നില്ല ... കുറച്ച് കഴിഞ്ഞ് ഏകദേശം കുറച്ച് ദൂരം പിന്നിട്ടപ്പോൾ ബസ്സ് കുറച്ച് സൈഡിൽ ഒതുക്കി , അപ്പോൾ കിളി പറഞ്ഞു എല്ലാവരും ഇറങ്ങണം ബസ്സിന്റെ " ടയർ " പഞ്ചർ ആയി ആ ഇറങ്ങീൻ എല്ലാവരും അങ്ങനെ ഞാൻ മുന്നോട്ട് പോകാൻ ഇറങ്ങിയതും വീണ്ടും ആരോ ചന്തിയിൽ വിരൽ ഇട്ടു കുത്തുംബോലെ , ഞാൻ ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആണ് കാര്യം മനസ്സിലായത്
എന്റെ മുന്നിൽ നിന്ന ചേച്ചിയുടെ മകൾ ആയ കൊച്ചു കുട്ടി അവളുടെ ബാഗ് കൊണ്ട് എന്നെ മുട്ടുമ്പോൾ ഉണ്ടാകുന്ന സ്പർശനം ആണ് എനിക്ക് കുത്തൽ ആയി അനുഭവപെട്ടത് എന്ന് .... അങ്ങനെ ഞങ്ങൾ എല്ലാവരും ബസ്സിൽ നിന്നും വെളിയിൽ ഇറങ്ങി , പഞ്ചർ ആയ ടയർ മാറ്റാൻ ബസ്സിലെ ഡ്രൈവർ മാമൻ ജാക്കി എടുത്ത് ബസ്സ് പൊക്കുമ്പോൾ ആണ് ഞാൻ ജീവിതത്തിൽ ആദ്യമായി ജാക്കി വെപ്പ് കാണുന്നത് .. ഹോ ഞാൻ അത് ഇന്നും ഓർക്കുന്നു ഒരു സ്മരണ പോലെ ...
.
.
വിടില്ല നിന്നെ ഒന്നും അടുത്ത കഥയുമായി ഉടനെ എത്താം ..
പുതിയതാ ഷെയറിക്കോ
No comments:
Write comments